tag:blogger.com,1999:blog-32159886.post1721567326478091295..comments2023-10-06T14:04:26.575+05:30Comments on ജ്വാല: പഞ്ഞുവാശാരിയും മാന്ത്രികചതുരവുംസാബിhttp://www.blogger.com/profile/08115766230630554444noreply@blogger.comBlogger15125tag:blogger.com,1999:blog-32159886.post-78830477617229534232007-11-17T12:44:00.000+05:302007-11-17T12:44:00.000+05:30അമേസിങ്ങ് മാഡം...ഉപാസന ഇവിടെയെത്താന്‍ വൈകിയല്ലോ:) ...അമേസിങ്ങ് മാഡം...
ഉപാസന ഇവിടെയെത്താന്‍ വൈകിയല്ലോ

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-32159886.post-30751393056452428622007-10-21T18:41:00.000+05:302007-10-21T18:41:00.000+05:30പഞ്ഞുവാശാരിയുടെ വിദ്യ പങ്കിട്ടതില്‍ വായിച്ചു അഭിപ്...പഞ്ഞുവാശാരിയുടെ വിദ്യ പങ്കിട്ടതില്‍ വായിച്ചു അഭിപ്രായമെഴുതിയ
മൂര്‍ത്തി,
അനോണിമസ്,
വക്കാരിമഷ്ടാ,
ശ്രീ,
സു,
അപ്പു,
രജി ചന്ദ്രശേഖര്‍,
കുഞ്ഞന്‍,
അരീക്കോടന്‍,
സിമ്പിള്‍,
സീന,
പ്രവീണ്‍
എന്നിവര്‍ക്കു വൈകി അര്‍പ്പിക്കുന്ന നന്ദി.സാബിhttps://www.blogger.com/profile/08115766230630554444noreply@blogger.comtag:blogger.com,1999:blog-32159886.post-73127726061266719722007-10-19T15:36:00.000+05:302007-10-19T15:36:00.000+05:30എഴുതിയതിഷ്ടപ്പെട്ടു. ശാബുവിന്റെ സംശയങ്ങള്‍ കുട്ടിക...എഴുതിയതിഷ്ടപ്പെട്ടു. ശാബുവിന്റെ സംശയങ്ങള്‍ കുട്ടിക്കാലത്തെ പുസ്തകങ്ങളോടുള്ള എന്റെ ചങ്ങാത്തമാണോര്മ്മിപ്പിച്ചതു്.പ്രവീണ്‍|Praveen aka j4v4m4nhttps://www.blogger.com/profile/14632492539063886289noreply@blogger.comtag:blogger.com,1999:blog-32159886.post-77404770013756118432007-10-18T10:45:00.000+05:302007-10-18T10:45:00.000+05:30Saabi,Ivide vannu vayichu pokarundu, ithu vare abh...Saabi,
Ivide vannu vayichu pokarundu, ithu vare abhiprayam paranjilla..nannayi ezhuthunnu, pidichunirthi vayippikkanulla kazhivundu, nannayirikkunnu ellam..nandi...Seenahttps://www.blogger.com/profile/02356269314896959306noreply@blogger.comtag:blogger.com,1999:blog-32159886.post-55567196236130786152007-10-18T10:23:00.000+05:302007-10-18T10:23:00.000+05:30This comment has been removed by the author.Salhttps://www.blogger.com/profile/09883535777800671585noreply@blogger.comtag:blogger.com,1999:blog-32159886.post-6545549126140009212007-10-09T10:41:00.000+05:302007-10-09T10:41:00.000+05:30പാഞ്ഞുവാശാരിക്കും സാബിക്കും ശാബുവിനും ഒത്തിരിയൊത്ത...പാഞ്ഞുവാശാരിക്കും സാബിക്കും ശാബുവിനും
ഒത്തിരിയൊത്തിരി നന്ദി.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-32159886.post-58173373223393720512007-10-08T13:00:00.000+05:302007-10-08T13:00:00.000+05:30സാബി,കുറെയേറെ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വായിച്ചുകൂട...സാബി,

കുറെയേറെ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വായിച്ചുകൂട്ടി, പക്ഷെ ഈ പോസ്റ്റ് വളരെയധികം എനിക്കിഷ്ടപ്പെട്ടു. പാഞ്ഞുവാശാരിയില് കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് മാതൃത്വവും പിതൃത്വത്തെപ്പറ്റിയുള്ള സാബിയുടെ കാഴ്ചപ്പാടാണ്. ജിജ്ഞാസയിലേക്കു കടക്കുന്ന എന്റെ മകന്റെ മുഖവും പ്രായവും മനസ്സില്‍ തെളിയുമ്പോള്‍, സാബിയുടെ വരികള്‍ മനസ്സില്‍ സൂക്ഷിക്കപ്പെടേണ്ടതാണ്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-32159886.post-46256770752253382352007-10-08T00:16:00.000+05:302007-10-08T00:16:00.000+05:30സാബീ..കവിതയാണോ കണക്കാണോ ഏറെയിഷ്ടം എന്നു ചോദിച്ചാല്‍...സാബീ..
കവിതയാണോ കണക്കാണോ ഏറെയിഷ്ടം എന്നു ചോദിച്ചാല്‍ അറിയില്ല.
മാന്ത്രികചതുരം ഇഷ്ടമാണ്.
Even magic square-ന്റെ ഈ സൂത്രപ്പണി അറിയില്ലായിരുന്നു. പറഞ്ഞു തന്ന പാഞ്ഞുവാശാരിക്കും സാബിക്കും ശാബുവിനും
ഒത്തിരിയൊത്തിരി നന്ദി.
മോന് നന്നായി പഠിച്ച് മിടുക്കനാകട്ടെ..
ആശംസകളോടെ
രജി മാഷ്Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-32159886.post-3210444573366596422007-10-07T17:07:00.000+05:302007-10-07T17:07:00.000+05:30“ആയകള്‍ വളര്‍ത്തുന്ന കുട്ടികള്‍ക്കു മാതാപിതാക്കളോട...“ആയകള്‍ വളര്‍ത്തുന്ന കുട്ടികള്‍ക്കു മാതാപിതാക്കളോടും തിരിച്ചും ആത്മബന്ധം സ്ഥാപിക്കാന്‍ കഴിയാത്താതു ഇക്കാരണം കൊണ്ടുമാത്രം....” വളരെ സത്യം.

സാബിത്താ, പഞ്ഞുആശാരിയുടെ ചതുര മാജിക്ക് ഇഷ്ടപ്പെട്ടു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-32159886.post-44060630032215432582007-10-07T13:31:00.000+05:302007-10-07T13:31:00.000+05:30സാബീ :) ഇക്കണക്കൊന്നും എനിക്കറിയില്ല. പക്ഷെ സാബി എ...സാബീ :) ഇക്കണക്കൊന്നും എനിക്കറിയില്ല. പക്ഷെ സാബി എഴുതിയത് വായിക്കാന്‍ എന്നും ഇഷ്ടം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32159886.post-66008116332359858902007-10-07T13:14:00.000+05:302007-10-07T13:14:00.000+05:30നല്ല ഐഡിയ..ഒന്നു പരീക്ഷിച്ചു നോക്കട്ടെ..നല്ല ഐഡിയ..
ഒന്നു പരീക്ഷിച്ചു നോക്കട്ടെ..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-32159886.post-21841369250527079202007-10-07T08:48:00.000+05:302007-10-07T08:48:00.000+05:30ഹായ്...നല്ല ഐഡിയ തന്നെ. ചേച്ചീ...പാഞ്ഞുവാശ്ശാരി കൊ...ഹായ്...

നല്ല ഐഡിയ തന്നെ. ചേച്ചീ...

പാഞ്ഞുവാശ്ശാരി കൊള്ളാമല്ലോ.

ശാബുവിന് ആശംസകള്‍...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-32159886.post-60311736221354492052007-10-07T03:46:00.000+05:302007-10-07T03:46:00.000+05:30ഹായ്... വളരെ നല്ല ഐഡിയ. പഞ്ഞുവാശാരിക്കും സാബിക്കും...ഹായ്... വളരെ നല്ല ഐഡിയ. പഞ്ഞുവാശാരിക്കും സാബിക്കും ശാബുവിനും അഭിനന്ദനങ്ങള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-32159886.post-56905721548268403302007-10-07T02:25:00.000+05:302007-10-07T02:25:00.000+05:30Fery..no very good ideaFery..no very good ideaAnonymousnoreply@blogger.comtag:blogger.com,1999:blog-32159886.post-48717516175308258792007-10-07T01:42:00.000+05:302007-10-07T01:42:00.000+05:30കൊള്ളാം..നല്ല ഐഡിയ...ആശാരിമാര്‍ക്ക് പാറ്റേണ്‍ മനസ്...കൊള്ളാം..നല്ല ഐഡിയ...ആശാരിമാര്‍ക്ക് പാറ്റേണ്‍ മനസ്സിലാക്കാനുള്ള കഴിവു കൂടുതലാണെന്നു തോന്നുന്നു. ഒരു പരിശീലനവും കിട്ടിയിട്ടില്ലെങ്കിലും നല്ല രീതിയില്‍ ചെസ്സ് കളിക്കുന്ന ചിലരെ എനിക്കറിയാം.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com