tag:blogger.com,1999:blog-321598862024-03-20T00:47:56.155+05:30ജ്വാലവീട്ടമ്മയായ ഒരു കൂട്ടുകാരിസാബിhttp://www.blogger.com/profile/08115766230630554444noreply@blogger.comBlogger92125tag:blogger.com,1999:blog-32159886.post-5357815796917144872012-03-31T13:02:00.002+05:302019-01-27T07:38:29.307+05:30യുദ്ധതന്ത്രങ്ങൾപോരാട്ടത്തിന്നു മുൻപേ
പോർവിളി മുഴക്കലും,
തിരിഞ്ഞോടാതിരിക്കാൻ
ക&സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com0tag:blogger.com,1999:blog-32159886.post-73043627014524841882011-12-13T15:32:00.006+05:302011-12-17T15:12:39.890+05:30ചിത്രശലഭങ്ങള്‍
കുന്നിഞ്ചെരുവിൽ ചിത്രശലഭങ്ങൾ മാത്രം താമസിക്കുന്ന ആ ഇടം ഞാൻ ആദ്യമായി കാണുകയായിരുന്നു.
നിറച്ചും ചിത്രശലഭങ്ങൾ,
വർണ്ണച്ചെറകിൽ നിലം വിട്ടുയർന്നു തുള്ളിക്കളിക്കുന്നു.
നിലക്കാത്ത ഫയർവർക്സ് ആണോ എന്നാണാദ്യം ഞാൻ ധരിച്ചത്.
അവയെക്കുറിച്ചു കൂടുതൽ പറയുന്നതിന്നു മുൻപേ എന്നെ അവിടേക്കെത്തിച്ച ആട്ടിൻകുട്ടിയെ കുറിച്ചാദ്യം എഴുതാം.
വീടിന്റെ വടക്കോറത്തു കെട്ടിയിടപ്പെട്ട അമ്മയാടിന്റെ നിലവിളി സഹിക്കാൻ സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com5tag:blogger.com,1999:blog-32159886.post-27659598972039577652011-11-18T16:09:00.003+05:302011-11-19T21:03:03.144+05:30അതിഥികളെ ...അറിയിച്ചിട്ടു വരിക.
My dear Prajusha I do love this!!!
Dirty dishes prove I feed my family,
full trash can means I clean up after their messes,
Messy floors mean I let my children have fun,
pile of unfolded laundry means I keep my family in clean clothes,
Wet bathroom means I bathe my kids!
So the next time you walk into my house and see a "mess",
think twice before you judge.
If you come over to see us, സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com2tag:blogger.com,1999:blog-32159886.post-88219747739286413372011-09-14T10:49:00.014+05:302011-09-15T09:17:13.604+05:30തിരിച്ചു കിട്ടിയ ഹൃദയംകഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി പോസ്റ്റ്മാന്റെ മുഖം കണ്ടപ്പോൾ അമ്പരന്നു പോയി.ഈ-മെയിലും ബാങ്ക് ട്രാൻസ്ഫറും ഈസിയായതു മുതൽ ആ വസൂരിക്കല ബാധിച്ച മുഖത്തെ ഭവ്യതയാർന്ന ചിരിയും തല മണ്ടക്കു പിന്നിൽ ചൊറിഞ്ഞു ബക്ഷീസിനു വേണ്ടിയുള്ള നിൽപ്പും വിസ്മൃതിയിലായതായിരുന്നു.
"ഒരു പാർസലുണ്ട്".
അത്ഭുതം തോന്നി. ഒരു മുന്നറിയിപ്പും ഇല്ല.അല്ലെങ്കിൽ സസ്പെൻസും ആകാംക്ഷയും നൽകി എന്റെ പാതി ജീവൻ കളഞ്ഞിട്ടേ മാഷ് ഒരു “സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com7tag:blogger.com,1999:blog-32159886.post-19445039294608704222011-09-06T18:17:00.000+05:302019-01-27T07:34:34.825+05:30തുഞ്ചൻ പറമ്പ് മ്യൂസിയംസാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com0tag:blogger.com,1999:blog-32159886.post-40061466555530502432011-05-19T05:07:00.005+05:302011-05-19T08:17:45.625+05:30ക്ഷമിക്കുക നീ യുവകവിക്ഷമിക്കുക നീ യുവകവി....!
നീയനുഭവിച്ചിരിക്കാനിടയുള്ള ദു:ഖം.
എനിക്കൂഹിക്കാനാവുന്നതിപ്പോള്‍ മാത്രം.
അല്ലെങ്കിലും സ്വന്തം ഉള്ളങ്കാലുകള്‍
ഉമിത്തീയില്‍ ചവിട്ടുമ്പോഴാണല്ലോ നാം
ചൂടറിയുന്നത്.
അതറിയിക്കുക എന്നതാണല്ലോ
ദൈവത്തിന്റെ നിയോഗം.
നിന്റെ കവിത വായിച്ചഭിപ്രായം പറയാന്‍ തന്ന,
കത്താത്ത അടുപ്പിലേക്കു ഞാന്‍ തീ പകരാനെടുത്ത,
നിന്റെ ചിന്തകള്‍ ചുംബിച്ച ആ കടലാസിനു മാപ്പ്.
പഴയ പത്രമാസികള്‍ വാങ്ങാന്‍ വന്ന
സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com2tag:blogger.com,1999:blog-32159886.post-91022608431856462182011-04-11T10:44:00.010+05:302011-05-16T06:45:43.198+05:30പ്രിയയുടെ കല്യാണപ്പിറ്റേന്ന്.ക്രിട്ടിക് ഗംഗനെ യവള് കെട്ടിയ നാളു തൊട്ടു,
ബോംബെക്കാരനും പിശുക്കനുമായ
ബോസിന്റെ വിളിക്കല്പ്പം ബഹുമാനം കൂടി.
“പ്രിയാജീ” ന്നൊരു വിളിയുടെ സുഖം കേട്ടവൾ
അടുത്തു ചെന്നാലാ ആ തിരുമോന്തയിലൊരു
ചിരി തീരേ കണ്ടിട്ടില്ലെന്നതാണു സങ്കടം.
പിറകെ മണത്തു നടന്നിരുന്നൊരെഡിറ്റർ,
പേരിലെയൊരക്ഷരം പകമുനയാലെഡിറ്റി.
“പ്രായായ ഗംഗാധരൻ” എന്നാണയാൾ
പിന്നെയവൾ കേൾക്കാതെ വിളിച്ചതെപ്പോഴും.
കവിതക്കു കീഴെ പിന്നെ പ്രിയാഗംഗാധരൻസാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com0tag:blogger.com,1999:blog-32159886.post-30180644331710102292011-03-01T04:09:00.021+05:302011-03-18T22:14:11.648+05:30വീട്ടമ്മഊട്ടിയെല്ലാവരുമുറങ്ങിക്കഴിഞ്ഞാലും
വെടുപ്പാക്കാനേറെയുണ്ടെച്ചിൽ പാത്രം!
ഉള്ളിലശേഷമില്ല വെറുപ്പെങ്കിലുമെല്ലാം
ഒന്നൊതുക്കിയമ്മക്കുമൊന്നു മയങ്ങേണ്ടേ?
ഊര നിവർത്താനിനി തപ്പിയെടുക്കണം
ഉറങ്ങിയ വീടിൻ മൂലയിലൊരുണക്കപ്പായ.
എത്തായുറക്കിനു താരാട്ടു പാടും വിധം,
മനം തൊട്ട മൊഴികൾ വരവായ് വരിവരി.
അമ്മയൊരു സ്നേഹക്കടലെന്നു മകൻ,
പോരാ, വാത്സല്യ-ത്തൊട്ടിലെന്നൂ, മകൾ.
നീയൊരുത്തമ പങ്കാളിയെന്നു ഭർത്താവ്,
അവൾ സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com13tag:blogger.com,1999:blog-32159886.post-14927444362363545952011-01-20T16:59:00.004+05:302011-01-20T17:04:46.694+05:30ഓൺ-I-ഓൺഅന്നൊക്കെ നിന്നെയരിയുമ്പോഴുംഞാൻ കണ്ണീരടക്കിപ്പിടിച്ചിരുന്നു..!ഇന്നു നിന്നെ അറിയുമ്പോഴേക്കുഞാൻ കണ്ണീരൊഴുക്കിടുന്നു. !സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com3tag:blogger.com,1999:blog-32159886.post-19505517567856448082010-12-28T08:34:00.012+05:302011-01-16T08:34:35.769+05:30കുഞ്ഞുദോശയിലെ ഗൃഹഭരണം“ദോശ ചുടുമ്പോള്‍ ബാക്കി വരുന്നതൊരു പൂര്‍ണ്ണമായതിനു തെകയില്ലെങ്കില് ഉമ്മീ, എന്തു ചെയ്യും?“മകളുടെ ചോദ്യമാണ്.ക്രിസ്റ്റ്മസ് വെക്കേഷനവളെ ആദ്യമായി അടുക്കള കാണിച്ചതാണ്.എല്ലാം ‘അ”യിലാണല്ലോ മലയാളി തുടങ്ങുന്നത്.അതിനാല്‍ “അടുക്കള“ തന്നെയാവട്ടെ ഹരിശ്രീ എന്നു നിനച്ചു ഞാന്‍ ഒരു പണി കൊടുത്തതാണ്.“നിന്റെ മനോധര്‍മ്മം അനുസരിച്ചു ചെയ്യൂ എന്നിട്ടു ഞാന്‍ വിശദീകരിച്ചു തരാം.“ഞാന്‍ ഒരു പസില്‍ ഇട്ടു കൊടുത്തു.അവള് അവളുടെസാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com1tag:blogger.com,1999:blog-32159886.post-80353299835938152132010-12-03T08:00:00.011+05:302010-12-04T21:12:59.914+05:30ഞങ്ങളുടെ മീമ്പാട്ടുകാരി
ഞങ്ങളുടെ സ്വന്തം നിരുപമ.
മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ടു തറവാട്ടില്‍ കളിച്ചു വളര്‍ന്ന പെണ്‍കുട്ടി.
അങ്ങനെയുള്ള അവരെ ഞങ്ങള്‍ക്കു മാത്രമേ അറിയൂ.
പക്ഷെ ഇന്നു അവരെ അറിയാത്ത ഇന്ത്യക്കാര്‍ ചുരുക്കമായിരിക്കും. കാരണം 2009 മുതല്‍ ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറിയാണവര്‍.സരോജിനി നായിഡുവിന്റെ “ഉരുക്കു വനിത” യെന്ന വിശേഷണം വീണ്ടും ഓർമ്മപ്പെടുത്തിയ സ്ത്രീജന്മം.
പട്ടാളക്കാരനായ അച്ഛന്റെ കൂടെ ജന്മനാടു സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com8tag:blogger.com,1999:blog-32159886.post-75949236603090308632010-11-24T05:58:00.007+05:302010-11-24T07:07:00.939+05:30കരയുന്ന പെൺപാവകൾപോക്കറ്റടിക്കാരനും കള്ളനും ചായക്കടക്കാരനുമായമമ്മു അങ്ങനെ പണക്കാരനായി.രണ്ടു പ്രാവശ്യം മക്കത്തു പോയി പേരിനു ഹജ്ജ് നിര്‍വ്വഹിച്ചു.മമ്മു കള്ളഹാജിയായി.പ്രമാണിയായി.അറുപത്തി ഏഴാം വയസ്സിലും പെണ്ണുകെട്ടു വീരനായി തുടര്‍ന്നു.മമ്മുഹാജി റൊക്കം ഏഴു കല്യാണം കഴിച്ചു.നാലെണ്ണത്തിനെ മൊഴി ചൊല്ലി.ബാക്കി മൂന്നു ഭാര്യമാരുണ്ട്.ഏഴു ഭാര്യമാരിലും കൂടി ഇരുപത്തിനാലു മക്കളുണ്ട്.അതില്‍ കുറേ അനാഥരായി അലവലാതികളായി സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com3tag:blogger.com,1999:blog-32159886.post-12473511945150797512010-10-16T22:36:00.006+05:302010-10-17T06:35:46.102+05:30ഖൽബിലെ തീ
പുതിയൊരു സിനിമയിലെ ഗാനത്തില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു വരിയുണ്ട്
“ഖല്‍ബിലെ തീ”
“ഖല്‍ബിലെ തീ”
“ഖല്‍ബിലെ തീ”
“ഖല്‍ബിലെ തീ”
ആദ്യമതു കേള്‍ക്കുമ്പോള്‍ ഖല്‍ബിലൊരു തീയാളലാണുണ്ടാവുന്നത്.
ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ “ഖല്ബിലെത്തി” എന്നാണു പാടുന്നതെന്നു
തോന്നും. എന്തോ നല്ലതൊന്നു ആരുടെയോ ഖല്ബിലെത്തിയല്ലോ എന്ന് കരുതി സന്തോഷിക്കും.
അല്ലെങ്കില്‍ അങ്ങനെ തന്നെ എന്നു വിശ്വസിച്ചു ആശ്വസിക്കാന്സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com8tag:blogger.com,1999:blog-32159886.post-47661739442472589622010-09-13T21:37:00.013+05:302010-09-14T19:59:06.984+05:30പ്രകൃതി നിയമംനല്ലൊരു ചാലഞ്ച്.
ഒരു മാസത്തിലധികമായി നെറ്റിലെത്തിയിട്ട്.
അതു കൊണ്ടു പ്രത്യേകിച്ചൊന്നും എഴുതാന്‍ തോന്നുന്നില്ല.
നസ്ലാന്റെ ബ്ലോഗു നോക്കിയപ്പോഴാണ് ആറു വാചകത്തിലെഴുതുന്ന
ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കു കണ്ടത്.
നസ്ലയുടെ സിക്സ് സെന്റന്‍സ്
(എന്തും ആറു വാക്യത്തില്‍ പ്രകാശിപ്പിക്കുക).
നല്ലൊരു ചാലഞ്ച്.
ഞാനും ഒന്നു ശ്രമിക്കട്ടെ!
===============================================സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com5tag:blogger.com,1999:blog-32159886.post-9252320552823377842010-07-28T15:17:00.007+05:302010-07-31T10:00:24.361+05:30പഴയ പാട്ട്മൂന്നു തലമുറ പ്രവാസിഭാര്യയാവാനുള്ള ശാപം/വരം കിട്ടിയവരാണു ഞങ്ങള്‍.
ഞാന്‍, എന്റെ മാതാവ്, എന്റെ മാതാവിന്റെ മാതാവ്.
കപ്പലിനു ഹജ്ജിനു പോയി, കൈമയുടെ ഉടമ അറബിക്കു മലബാരി സുലൈമാനിയുണ്ടാക്കികൊടുത്തു ആ ഹൃദയത്തില്‍ അക്കമഡേഷനും നെറ്റിയില്‍ അറബിച്ചുണ്ടു കൊണ്ടു കൊണ്ടു ആജീവനാന്ത വിസയും അടിച്ചു കിട്ടിയവനായിരുന്നു വല്യുപ്പ.
സ്വന്തം രാജ്യത്തിന്റെ വിമാനത്തില്‍ തിരിച്ചു പോരാനാവും വിധം നാടിന്റെയും വീടിന്റെയും സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com2tag:blogger.com,1999:blog-32159886.post-29926931991630722552010-06-28T16:01:00.010+05:302010-06-28T22:04:50.855+05:30അർത്ഥ നവോത്ഥാനംഈയിടെ കുഴപ്പങ്ങളിൽ ചെന്നു ചാടുക എന്റെ ഒരു പതിവായിരിക്കുന്നു.
പെട്ടെന്നു പ്രതികരിക്കുക എന്ന സ്വഭാവം നേരത്തെയുള്ളതാണ്.
മുൻപേയുള്ള സ്വയം സംരക്ഷണ ചിന്തയോടൊപ്പം മക്കൾ വലുതായി വരുന്നതിനോടൊന്നിച്ചു വികസിക്കുന്ന പരസംരക്ഷണ ചിന്ത, പ്രവാസിയുടെ പത്നിയെന്ന ഭയപ്പാടും പ്രതിരോധ ശേഷി പെട്ടെന്നാർജിക്കാണുള്ള ത്വരയുടെ അനന്തരഫലമാവുമാവാം.
അനിഷ്ടമായതു കണ്ടാൽ തുറന്നു പറയുകയും അനിവാര്യമാണെങ്കിൽ ഉടനടിയതിൽ സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com7tag:blogger.com,1999:blog-32159886.post-87146264443660471482010-06-14T12:28:00.019+05:302010-07-29T08:32:55.473+05:30കിടപ്പിലാവരുത്!മഴക്കാലം!
മഴയുടെ കാലം!
ജലദോഷത്തിന്റെയും!.
കുട നിര്‍മ്മാതാക്കളുടേയും മരുന്നു കമ്പനിക്കാരുടേയും പരസ്യങ്ങള്‍ കൊണ്ടു മാധ്യമങ്ങള്‍ പൂരിതമാകുന്ന കാലം.
മരുന്നു കഴിച്ചാലും ഇല്ലെങ്കിലും ഒരാഴ്ച്ച എന്നതാണു ജലദോഷത്തിന്റെ കണക്ക് !
ഇക്കാലത്തെ ജീവിത സഞ്ചാരത്തിനിടെ നേടിയ, ജലദോഷത്തോടു പ്രതികരിക്കേണ്ട ചല അറിവുകള്‍ പങ്കുവെക്കുകയാണീ പോസ്റ്റിലൂടെ. വൈദ്യശാസ്ത്രപരമായ ഒരു ആധികാരികതയും അവകാശപ്പെടുന്നില്ല. പക്ഷെ സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com6tag:blogger.com,1999:blog-32159886.post-2659516313300755932010-05-30T08:07:00.006+05:302010-06-11T11:01:13.575+05:30ബാലികാമഴ
ചേമ്പിലയിൽ നീന്തുമൊരു ഗോളമഴ നൃത്തം,ചേങ്ങിലയിൽ വീണ്ടുമൊരു താളലയ മേളം.ഊഷരത നീക്കി കുളിർകാറ്റിലൊഴുകുന്നാ....പൂമഴ നനഞ്ഞ പനിയാണെൻ ഗതബാല്യം.
ബാല്യമഴ,പുത്തൻ മഴ, മണ്ണിൻ മണമെങ്ങും,ഈറൻ നനയാതെ ഒഴിയാനൊരിറ വെള്ളം,
ഭൂമിയിനിയെത്ര നരകാശ്രു നനവാകും,
തോന്നലൊരു മിന്നലിടിവെട്ടലൊരു ഞെട്ടൽ!.
തോണിയൊഴുകുന്ന നയനത്തിനിരു തീരം, ഉറ്റവരു നെഞ്ചിലൊരു തീകനലു പേറി,
പെണ്ണിനിനിയെത്ര വരുമെന്നതപകീർത്തി,
കണ്ണിനിനിയെത്ര സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com7tag:blogger.com,1999:blog-32159886.post-36706288279964757912010-05-24T06:52:00.015+05:302010-06-02T22:47:17.335+05:30ഉമ്മി ഇൻ മി
മെയ് 24
ഞാൻ ഓർക്കാതെ പോകുമെന്നവളുടെ പരിവേദനം അങ്ങനെത്തന്നെ നിൽക്കട്ടെ!
ജന്മദിന സമ്മാനം കരുതിയിട്ടില്ലെന്ന പരാതിയും അവൾ സൂക്ഷിക്കട്ടെ!
ഇന്നു അവളുടെ അനിയനു വാങ്ങുന്ന ബൈസിക്കിൾ “സ്റ്റപ്പ് ത്രൂ” ആക്കിയതു
എന്റെ നിർബന്ധം കൊണ്ടു മാത്രമാണെന്നും,
മിഠായിയുമായി അവളുടെ ബെസ്റ്റ് ഫ്രണ്ട് “നാഹില” യുടെ വരവു്
ഇന്നലെത്തെ എന്റെ ഓർമ്മപ്പെടുത്തലിനാലാണെന്നും
ഇനിയൊരുനാൾ ഈ പോസ്റ്റിംഗ്
അവൾക്കൊരു സർപ്രൈസായിസാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com6tag:blogger.com,1999:blog-32159886.post-33068845638340896862010-04-22T22:54:00.015+05:302011-08-01T11:53:01.010+05:30ജാന്വേട്ടത്തിയും ഗൌരിയും പിന്നെ ഞാനുംഞങ്ങൾ പെണ്ണുങ്ങൾ ഒരു സംഭവമാണ്!
എല്ലാ പെണ്ണുങ്ങളേയും പരിഗണിക്കാൻ പ്രയാസമുണ്ടെങ്കിൽ എന്നെയും ജാനുവേട്ടത്തിയേയുമെങ്കിലും പരിഗണിക്കണം.
ഇനി അതിനും മനസ്സില്ലെങ്കിൽ ജാനുവേട്ടത്തിയെ അംഗീകരിച്ചേ മതിയാവൂ..!
നിങ്ങൾ അതു തീർച്ചയായും അംഗീകരിക്കും എനിക്കുറപ്പുണ്ട്.
പ്രത്യേകിച്ചു ഞങ്ങളുടെ ജാനുവേട്ടത്തി യെ നിങ്ങളുടെ ഒഴിവിനു ഇത്തിരി നേരം കിട്ടിയാൽ !
ജാനുവേട്ടത്തിയുമായുള്ള ഓരോ സംഭാഷണവും ഒരു അനുഭവമാണ്.
ഓരോന്നും സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com10tag:blogger.com,1999:blog-32159886.post-52830881017445822262010-04-07T03:38:00.008+05:302010-04-07T09:10:38.759+05:30ടെന്നീസും ക്രിക്കറ്റുംസാനിയ നീ “സിന“ ചെയ്തെങ്കിൽ
എനിക്കെന്തു ചേതം?.
ഒത്തു പോകാത്ത ദാമ്പത്യം,
“ബൈ” ചൊല്ലിയ നിനക്കു
ശിഷ്ടമായി ഇനി ആരെന്നതും
ഇപ്പോൾ എനിക്കൊരു ചിന്തയല്ല.
ശത്രുരാജ്യത്തിലൊരു ചൊങ്കന്റെ,
“രണ്ടാം”? ബീവിയാകുന്നതസഹ്യം!.
ഒരു പ്രണയദുരന്തം വരാൻ
കഴുകനെപ്പോലെ കണ്ണും നട്ടു
കാത്തിരിപ്പാണു ഞാൻ.
എന്നിട്ടു വേണമെനിക്കൊരു
മഹാകാവ്യമെഴുതാനുടൻ.
ലൈലാമജ്നുവിനെ മറക്കുന്ന,
ഹുസ്നുൽ ജമാലിനെ വെല്ലുന്ന,
ദു:ഖപര്യവസായിയായൊരു
സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com3tag:blogger.com,1999:blog-32159886.post-91490051790557601672010-03-28T07:33:00.006+05:302010-03-28T08:18:58.255+05:30മൊഴിയും വരിയുംഎന്റെ മനസ്സു കലങ്ങുമ്പോൾകുത്തിയൊലിക്കുന്നതെന്റെ അക്ഷരങ്ങൾ,എന്റെ കുഞ്ഞിന്റെ കുടലു കത്തുമ്പോൾ ഉരുകിയൊലിക്കുന്നതെന്റെ കലിയുടെ ലാവ,എവിടെയോ ദു:ഖത്താൽ ഉള്ളുരുകുമ്പോൾഉറവൊഴുകുന്നതവരുടെ കാരുണ്യക്കരു,എന്റെ മൊഴികളുംഎന്റെ വരികളുംഇറുക്കിയൊന്നായൊലിച്ചു ചേർന്നഈ പൊള്ളിക്കുന്ന ചൂട്.എന്റെ സ്നേഹം...!എന്റെ സ്നേഹം.എന്നോടു മാത്രം.27270സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com4tag:blogger.com,1999:blog-32159886.post-8568850419975893252010-03-09T06:02:00.010+05:302010-03-21T08:03:54.730+05:30ഉരുട്ടിയുണ്ണാനിനി നേരമെവിടെ ?നന്നായൊന്നുരുട്ടി ഒരു ഉരുളയുണ്ണാന്‍,
ചിലര്ക്കിന്നു തീരേ ഇടയില്ല!
പലര്‍ക്കും അതിനുള്ള വകയില്ല!
ഉള്ളോനാവട്ടെ ഒട്ടും ക്ഷമയില്ല!
മര്ത്ഥ്യനിന്നാകെ മാറീലോ!.
ചിലര്‍ക്കു പിച്ചിത്തിന്നാനേ പാടുള്ളൂ ....,
കടിച്ചു വലിക്കാനാന് മാത്രം കൊതി മൂത്ത .,
അന്നംവാരി വിഴുങ്ങുന്ന പുത്തന്‍ (തല)മുറ..,
കോരിക്കുടി മാത്രം വകയുള്ള പാവം ചിലര്‍.
ഉണ്ണാനിരിക്കാനിനി നേരമില്ലമ്മേ!
ഉരുട്ടിയുണ്ണാനിനി ചോറെവിടെ മക്കളെ!
സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com1tag:blogger.com,1999:blog-32159886.post-66838965768903121812010-02-27T07:18:00.004+05:302010-02-27T07:43:50.611+05:30ഡയറിനിന്റെ ഡയറിയിലൊന്നിലുംഎന്നെക്കുറിച്ചു നല്ലതല്ലാതൊന്നെഴുതിയില്ലെന്നുറപ്പുവരുത്തിയിട്ടാണു ഞാന്‍ അവയൊക്കെസൂക്ഷിച്ചു വെക്കുന്നത്.നിന്റെ മരണത്തിനു പിറകെഎല്ലാ പത്രത്തിനും കൊടുക്കാന്‍.((അനന്തരാവകാശികള്‍ മുക്കിയ ഡയറികള്‍ക്കും വസിയത്തുകള്ക്കും ആദരാഞ്ജലികളോടെ!))26936സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com5tag:blogger.com,1999:blog-32159886.post-45719282325347821932010-02-11T17:30:00.004+05:302010-03-21T07:59:31.078+05:30അനിയത്തിക്കായിരമാശംസകള്
ഈ വിവാഹം കേവലം രണ്ടു വ്യക്തികളുടെ ലയനമല്ല!
രണ്ടു കുടുംബത്തിന്റെ !
രണ്ട് സമൂഹത്തിന്റെ !
രണ്ടു സംസ്കാരത്തിന്റെ !
രണ്ടു ഭാഷകളുടെ !
രണ്ടു ദേശത്തിന്റെ !
രണ്ടു സംസ്ഥാനത്തിന്റെ സമ്മേളനമാണ്.
അവയെക്കാള്‍ പ്രാധാന്യമുള്ളതാണു
ഇന്റെര്‍നെറ്റിലൂടെ വളര്‍ന്നു സാഫല്യമായ ആ പ്രണയം.
യുഗങ്ങള്‍ക്കപ്പുറത്തേക്കു പകരട്ടെ ആ സ്നേഹ സുഗന്ധം.
തടസ്സമില്ലാതെ തുടരട്ടെ ആ രണ്ടു മനസ്സിന്റെ പൊരുത്തവും.
ആശംസകള്‍ !
അഭിനന്ദനങ്ങള്സാബിhttp://www.blogger.com/profile/08115766230630554444noreply@blogger.com2