Monday, May 24, 2010
ഉമ്മി ഇൻ മി
മെയ് 24
ഞാൻ ഓർക്കാതെ പോകുമെന്നവളുടെ പരിവേദനം അങ്ങനെത്തന്നെ നിൽക്കട്ടെ!
ജന്മദിന സമ്മാനം കരുതിയിട്ടില്ലെന്ന പരാതിയും അവൾ സൂക്ഷിക്കട്ടെ!
ഇന്നു അവളുടെ അനിയനു വാങ്ങുന്ന ബൈസിക്കിൾ “സ്റ്റപ്പ് ത്രൂ” ആക്കിയതു
എന്റെ നിർബന്ധം കൊണ്ടു മാത്രമാണെന്നും,
മിഠായിയുമായി അവളുടെ ബെസ്റ്റ് ഫ്രണ്ട് “നാഹില” യുടെ വരവു്
ഇന്നലെത്തെ എന്റെ ഓർമ്മപ്പെടുത്തലിനാലാണെന്നും
ഇനിയൊരുനാൾ ഈ പോസ്റ്റിംഗ്
അവൾക്കൊരു സർപ്രൈസായി വെളിപ്പെടുന്നതു വരെ
ഇങനെ ഗുപ്തമായി കിടക്കട്ടെ!
ഇന്നുച്ചക്കു പായസം സ്പെഷ്യലാണെന്നതും അവളറിയണ്ട.
(നാഹില വരുന്നതു വരെ)
“Wishing a very very Happy Birthday to my daughter“
28664
Subscribe to:
Post Comments (Atom)
6 comments:
മോള്‍ക്ക് ഉമ്മീടെ വക സര്‍പ്രൈസ് പിറന്നാള്‍ പോസ്റ്റ് അല്ലേ.:)
മോളൂട്ടിക്കു ഒരായിരം പിറന്നാളാശംസകള്‍ എന്റെ വകേം.:)
പിറന്നാളാശംസകള്‍!
പിറന്നാളാശംസകള്‍, മോളു!
(ഫോട്ടോ മാഷ് എടുത്തതാ, അല്ലേ?
പണ്ട് അളകാപുരീന്ന് ‘കുട്ടിസൌസറില്’ എന്റെ കൊറെ പോട്ടം പിടിച്ചേന് ശേഷം ഒരു ‘വെവരോം’ ല്യാ ട്ടാ!)
പിറന്നാളാശംസകള്‍!
പിറന്നാള്‍ ആണെന്ന് മനസ്സിലായി.. :)
ബാക്കി വരികള്‍ ഒന്നും മനസ്സിലായില്ലാ
കെടക്കട്ടെ
എന്റെ വകയും
ഒരു
എസ് പി പിറന്നാൾ ആശംസകൾ..
Post a Comment