ഞാൻ ഇംഗ്ലീഷ് പുസ്തകങ്ങൾ തീരെ വായിക്കാറില്ല.
മലയാളം പുസ്തകങ്ങൾ തന്നെ പലതും എനിക്കു മനസ്സിലാവാറില്ല.(പിന്നല്ലെ ഇംഗ്ലീഷ്!)
പക്ഷെ രണ്ടു വർഷത്തിനുമുൻപെ സൈബയിൽ നിന്നു എനിക്കു സമ്മാനമായി കിട്ടിയ ഒരു ഇംഗ്ലീഷ് പുസ്തകം ഇന്നെന്റെ വളരെ പ്രിയപ്പെട്ടതാണ്.
"എന്തിനാണു ആണുങ്ങൾ പട്ടിച്ചികളെ കല്യാണം കഴിക്കുന്നത്" എന്നർത്ഥം വരുന്ന (WHY MEN MARRY BITCHES) എന്ന പ്രകോപനം സൃഷ്ടിക്കുന്ന ഒരു തലക്കെട്ടാണു ആ പുസ്തകത്തിന്ന്.
പക്ഷെ ആ തലക്കെട്ടിനു തൊട്ടു താഴെ
A Woman's Guide to Winning Her Man's Heart
എന്ന വളരെ റൊമാന്റിക്കായ ഒരു വിശദീകരണവും.
Sherry Argov എന്ന എഴുത്തുകാരിയുടേതാണ് ഈ പുസ്തകം.
പുസ്തകത്തിനു ഏറ്റവും മുകളില്‍ ന്യൂയോര്‍ക്ക് റ്റൈംസിലെ ബെസ്റ്റ് സെല്ലറായിരുന്നു എന്ന ഒരു വാചകവും
ഇതിലെ ജീവിതസാഹചര്യം പാശ്ചാത്യരാജ്യത്തായതിനാൽ ചില രീതികളോടു നമുക്ക് വിയോചിപ്പും രസക്കുറവും കണ്ടേക്കാം. എന്നാൽ അവിടെ മാത്രം അവരുടെ രീതിയെന്നും ബാക്കിയൊക്കെ നമുക്കവലംബിക്കാവുന്ന രീതിയെന്നും മനസ്സിൽ ഗണിച്ചു വായിച്ചാൽ ആദ്യന്ത്യം വരെ രസകരമാവും ആ വായന.
ഈ പുസ്തകം ഫെമിനിസത്തിന്റെ ബൈബിളെന്നോ ദാമ്പത്യത്തിന്റെ സ്ത്രീവശകടിഞ്ഞാണെന്നോ വിളിക്കാവുന്ന രീതിയിൽ ഫലിതം ചേർത്തെഴുതിയ തീഷ്ണമായ ഭാഷയുള്ള ഒരു മാനിഫെസ്റ്റോയാണിത്.
എന്നാലൊ മുഴു നീളം സരസവും ലളിതവുമായ വാചകങ്ങളും.
(പലതും രണ്ടു രീതിയിൽ വായിക്കാവുന്ന വിധം താൽപര്യം ജനിപ്പിക്കുന്നത്.ഇരുപതിലധികം ഭാഷകളിലേക്കു വിവർത്തനം ചെയ്ത ഈ പുസ്തകം മലയാളത്തിലിറങ്ങിയിട്ടില്ല. (ഞാൻ ഏറെ അന്വേഷിച്ചു)
ഇതിലെ ഭാര്യ-ഭർത്ത് ബന്ധത്തിൽ (പടിഞ്ഞാറോട്ടതു കാമുകി-കാമുക ബന്ധത്തിലും കൂടി) ശ്രദ്ധിക്കേണ്ട 75 റിലേഷൻഷിപ്പ് തത്ത്വങ്ങൾ വായിക്കാൻ വളരെ രസകരമാണ്.
ഈ പുസ്തകത്തിലെ ഒരോ വാചകങ്ങളും കോപ്പി റൈറ്റ് അവകാശത്തിനുള്ളിൽ വരുന്നതിനാൽ കൂടുതൽ എഴുതാൻ നിർവ്വാഹമില്ല.
വാങ്ങി വായിച്ചു തന്നെ രസിക്കുക.
ഇതു ഫിക്ഷനായും,ചെറുകഥയായും,മിത്തുകളായും,തത്വങ്ങളായും ഒരേ മാലയിൽ കോർത്ത വൈവിധ്യ വർണ്ണങ്ങളുള്ള എന്നാൽ ഒരേ രൂപമുള്ള മണികളായി എഴുത്തിനെ ലയിപ്പിച്ചിരിക്കുന്നതിനാൽ ഏതുഗണത്തിൽ പെടുത്തുമെന്നറിയില്ല.
പക്ഷെ ഇതൊരു മാനൈഫെസ്റ്റോയാണ് (വനിതകളുടെ)
I strongly reccoment all female readers to own a copy of this book.
For further details You can contact
www.whymenmarrybitches.com
ഇതിവിടെ കുറിച്ചിടാൻ കാരണം ജൂൺ 13 ലെ ബ്ലോഗ് ഇവന്റ്
"ബ്ലോഗീവന്റ് മഹാശ്ചര്യം എനിക്കും കിട്ടണം ആത്മസംതൃപ്തി :) "
ബ്ലോഗ് ഈവന്റിനെ കുറിച്ചു കൂടുതലറിയാന്‍
എന്റെ നാലുകെട്ടും തോണിയും: ബ്ലോഗ് ഇവന്റ് അനൌണ്‍സ്മെന്റ്! (സ്ത്രീ എഴുത്തുകാര്‍)

2 comments:
സാബിത്താ
ഞാനിത് മിസ്സായിപ്പോയേനെ. ഒരു കമന്റിട്ടില്ലെങ്കില്‍ കണ്ട് പിടിക്കാന്‍ പാടാണേ. :(
ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു വളരെ നന്ദി.
ഈ സമ്മാനപ്പൊതിയുമായി നാലുകെട്ടിന്റെ പടിപ്പുരക്കു പുറത്തു വന്നു ഒരു പാടു മുട്ടി വിളിച്ചതാ!
വാതിലു തുറക്കാതിരുന്നപ്പോൾ പിണക്കാമാണോന്നു നിരീച്ചു തിരിച്ചു പോരാനൊരുങ്ങിയതാ..
നന്ദി.
കരിദിനത്തിന്റെ ചുവട്ടിലായിപ്പോയി.
ക്ഷമിക്കുക,
Post a Comment