ഈ വിവാഹം കേവലം രണ്ടു വ്യക്തികളുടെ ലയനമല്ല!
രണ്ടു കുടുംബത്തിന്റെ !
രണ്ട് സമൂഹത്തിന്റെ !
രണ്ടു സംസ്കാരത്തിന്റെ !
രണ്ടു ഭാഷകളുടെ !
രണ്ടു ദേശത്തിന്റെ !
രണ്ടു സംസ്ഥാനത്തിന്റെ സമ്മേളനമാണ്.
അവയെക്കാള്‍ പ്രാധാന്യമുള്ളതാണു
ഇന്റെര്‍നെറ്റിലൂടെ വളര്‍ന്നു സാഫല്യമായ ആ പ്രണയം.
യുഗങ്ങള്‍ക്കപ്പുറത്തേക്കു പകരട്ടെ ആ സ്നേഹ സുഗന്ധം.
തടസ്സമില്ലാതെ തുടരട്ടെ ആ രണ്ടു മനസ്സിന്റെ പൊരുത്തവും.
ആശംസകള്‍ !
അഭിനന്ദനങ്ങള്‍ !!.
സസ്നേഹം
“സാബിത്ത”
2 comments:
ആശംസകള്‍.
അഭിനന്ദനങ്ങള്‍.
സാബീ,
ആശംസ്കള്‍
Post a Comment