Thursday, January 20, 2011

ഓൺ-I-ഓൺ

അന്നൊക്കെ നിന്നെയരിയുമ്പോഴും
ഞാൻ കണ്ണീരടക്കിപ്പിടിച്ചിരുന്നു..!

ഇന്നു നിന്നെ അറിയുമ്പോഴേക്കു
ഞാൻ കണ്ണീരൊഴുക്കിടുന്നു. !

3 comments:

faisu madeena said...

ടീച്ചറെ ..ആ അടിയില്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് എന്നുള്ളിടത്ത് എന്‍റെ ബ്ലോഗും കൊടുക്കണം ...ഞാന്‍ ഓമാനൂര്‍ ആണ് .....!!!!

hafeez said...

ഇപ്പൊ ഉള്ളിയെന്നു കേള്‍ക്കുമ്പോഴെ കണ്ണ് നിറയും അല്ലെ

jayanEvoor said...

കണ്ണു നിറയ്ക്കുന്ന യാഥാർത്ഥ്യം!