Monday, December 24, 2007

ക്രിസ്റ്റ്‌മസ്‌ - ജന്മദിനം


എല്ലാ മാലോകര്‍ക്കും ക്രിസ്റ്റുമസ്‌ ആശംസകള്‍.


കൂടെ ഞങ്ങളുടെ ശാബുവിന്നു ജന്മദിനാശംസകളും

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Xmas greetings to you and your family

ഏ.ആര്‍. നജീം said...

മാഷിനും ടിച്ചറിനും ക്രിസ്മസ് പുതുവത്സരാശംസകളും ഒപ്പം ശാബുവിന് പിറന്നാള്‍ ആശംസകളും നേരുന്നു....:)

ബാജി ഓടംവേലി said...

ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
പിറന്നാള്‍ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

SAJAN | സാജന്‍ said...

ആഹാ ശാബൂന്റെ ജന്‍‌മദിനമാണോ?
മാഷിനും സാബിത്താത്തക്കും കുട്ടികള്‍ക്കും ക്രിസ്മസ്സ് ന്യൂ ഇയര്‍ ആശംസകള്‍!
ശാബൂന് ഒരു സ്പെഷ്യല്‍ പിറന്നാള്‍ ആശംസകള്‍!!

മയൂര said...

മാഷിനും കുടുംബത്തിനും ക്രിസ്റ്റുമസ്‌ ആശംസകള്‍, ശാബുവിന് പിറന്നാള്‍ ആശംസകള്‍...:)

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

സാബിത്താക്കും മാഷിനും ക്രിസ്തുമസ് പുതുവത്സ ആശംസകള്‍...പിന്നെ ശാബുവിനു പിറന്നാള്‍ ആശംസകളും..

സു | Su said...

ശാബുവിന് പിറന്നാള്‍ ആശംസകള്‍. വൈകിപ്പോയോ? സാരമില്ല. അല്ലേ? :)